Question:

ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?

Aഫുട്ബോൾ

Bകബഡി

Cക്രിക്കറ്റ്

Dഹോക്കി

Answer:

B. കബഡി

Explanation:

2013-14ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടന്നത്. ബംഗ്ലാദേശിൻ്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞ്ചാബിൻ്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിൻ്റെയും സംസ്ഥാന കളിയും കബഡിയാണ്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ടെന്നീസ് കളിയുമായി ബന്ധപ്പെട്ട പദം ഏതാണ് ?

പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?

ഒളിംപിക് മെഡൽ സ്വന്തമാക്കുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യം ?

ഫിഫയുടെ രാജ്യാന്തര റഫറി ബാഡ്ജ് ലഭിക്കുന്ന ആദ്യ സൗദി അറേബ്യൻ വനിത ആരാണ് ?

2024 ൽ നടന്ന ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?