Question:

മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?

Aയാഥാർത്ഥം, തല തിരിഞ്ഞത്

Bയാഥാർത്ഥം, നിവർന്നത്

Cമിഥ്യ, നിവർന്നത്

Dമിഥ്യ, തല തിരിഞ്ഞത്

Answer:

A. യാഥാർത്ഥം, തല തിരിഞ്ഞത്


Related Questions:

പ്രകാശത്തിന് ഏറ്റവും കുടുതൽ വേഗതയുള്ളത് ഏതിലാണ്?

ധവളപ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?

തരംഗദൈർഘ്യം ഏറ്റവും കൂടിയ പ്രകാശം :

സൂര്യ രശ്മികൾ ഭൂമിയിലേക്ക് എത്താൻ എടുക്കുന്ന സമയം എത്ര?

പ്രകാശത്തെ കുറിച്ചുള്ള പഠനം