Question:
ഒരു ക്ലാസ്സിലെ 11 കുട്ടികളുടെ ഭാരങ്ങളുടെ ശരാശരി 43 കി.ഗ്രാം ആണ്. 40 കി.ഗ്രാം ഭാരമുള്ള ഒരു കുട്ടി കൂടി ഇതിലേക്ക് ചേർത്താൽ, ശരാശരി ഭാരം എത്ര ?
A42.75 kg
B42 kg
C40 kg
D42.5 kg
Answer:
A. 42.75 kg
Explanation:
11 കുട്ടികളുടെ ശരാശരി ഭാരം= 43 kg 11 കുട്ടികളുടെ ആകെ ഭാരം= 43 × 11 = 473kg പുതിയതായി വന്ന കുട്ടിയുടെ ഭാരം= 40 12 കുട്ടികളുടെ ആകെ ഭാരം= 473 + 40 = 513 12 കുട്ടികളുടെ ശരാശരി ഭാരം= 513/12 = 42.75kg