App Logo

No.1 PSC Learning App

1M+ Downloads

യുദ്ധമുഖത്തെയും അതിർത്തികളിലെയും നിരീക്ഷണം ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇന്ത്യൻ കരസേനയുടെ ഭാഗമായ പുതിയ ബാറ്റിൽഫീൽഫ് സർവയലൻസ് സിസ്റ്റം(BSS) ?

Aരുദ്രം

Bസഞ്ജയ്

Cഅസ്ത്ര

Dഅഭിമന്യു

Answer:

B. സഞ്ജയ്

Read Explanation:

• വിവിധ നിരീക്ഷണ, കമ്മ്യുണിക്കേഷൻ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഏകോപിപ്പിച്ച് അതിർത്തിയിലെയും യുദ്ധമുഖങ്ങളിലെയും നീക്കങ്ങൾ കൃത്യമാക്കാനുള്ള സംവിധാനം • സംവിധാനം വികസിപ്പിച്ചത് - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് & കരസേന


Related Questions:

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ "എയറോ ഇന്ത്യ"യുടെ വേദി ?

അഗ്നി -1 മിസ്സൈലിൻ്റെ ദൂരപരിധി എത്രയായിരുന്നു ?

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ ആദ്യമായി ഫ്രണ്ട് ലൈൻ കോംപാക്ട് യൂണിറ്റിന്റെ മേധാവിയായി വനിത ആരാണ് ?

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് "Exercise Naseem Al Bahr" എന്ന പേരിൽ അറിയപ്പെടുന്നത് ?

ഇന്ത്യയിലെ നാവികസേന കമാൻഡുകളുടെ എണ്ണം എത്ര ?