Question:

ഇൻറർനെറ്റ് ഇല്ലാതെ യുപിഐ പണമിടപാട് നടത്താൻ വേണ്ടി എൻ പി സി ഐ അവതരിപ്പിച്ച പുതിയ ഫീച്ചർ ഏത് ?

Aയുപിഐ ലൈറ്റ്

Bയുപിഐ ലൈറ്റ് എക്സ്

Cഭാരത് പേ

Dപേസ് ആപ്പ്

Answer:

B. യുപിഐ ലൈറ്റ് എക്സ്

Explanation:

• എൻ പി സി ഐ - നാഷണൽ പെയ്മെൻറ് കോർപറേഷൻ ഓഫ് ഇന്ത്യ • മൊബൈൽ ഫോണിലെ "നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ" സാങ്കേതികവിദ്യ ഉപയോഗിച്ചാണ് "യുപിഐ ലൈറ്റ് എക്സ്" പ്രവർത്തിക്കുന്നത്


Related Questions:

വായ്പ തിരിച്ചടവ് കാര്യക്ഷമമാക്കാൻ ഉപയോക്താക്കളുടെ അടുത്തേക്ക് ചോക്ലേറ്റുമായി എത്താൻ പദ്ധതി ആവിഷ്കരിച്ച് ഇന്ത്യയിലെ ബാങ്ക് ഏത് ?

മുദ്ര ബാങ്കിന്റെ ലക്ഷ്യം ?

ഇന്ത്യയിലെ ഏത് ബാങ്കിലാണ് വിജയബാങ്കും ദേനാബാങ്കും ലയിച്ചത് ?

UPI LITE ഫീച്ചർ ആദ്യമായി അവതരിപ്പിച്ച ഓൺലൈൻ പേയ്‌മെന്റ് ബാങ്ക് ?

വാണിജ്യ ബാങ്കുകളെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ബാങ്കിംഗ് റെഗുലേഷൻസ് ആക്ട് പാസ്സാക്കിയ വര്‍ഷം ഏത് ?