Question:
ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങൾക്ക് വേണ്ടിയുള്ള കേരള പോലീസിൻ്റെ പുതിയ പദ്ധതി ?
Aതണൽ
Bകൈത്താങ്
Cപ്രശാന്തി
Dസാന്ത്വനം
Answer:
C. പ്രശാന്തി
Explanation:
ഒറ്റപ്പെടല്‍, ജീവിതശൈലീ രോഗങ്ങള്‍, മരുന്നിൻ്റെ ലഭ്യത സംബന്ധിച്ച ആശങ്ക ഇത്തരത്തില്‍ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് പ്രശാന്തി പദ്ധതിയുടെ ലക്ഷ്യം.