Question:

കേരള പോലീസിൽ സി ഐ എന്ന ചുരുക്കപ്പേരിൽ പേരിൽ അറിയപ്പെടുന്ന സർക്കിൾ ഇൻസ്പെക്ടർ തസ്തികയുടെ പുതിയ പേര് ?

Aസബ് ഇൻസ്പെക്ടർ ഓഫ് പോലീസ്

Bഇൻസ്പെക്ടർ ഓഫ് പോലീസ്

Cസർക്കിൾ ഇൻസ്പെക്ടർ

Dകോൺസ്റ്റബിൾ ഓഫ് പോലീസ്

Answer:

B. ഇൻസ്പെക്ടർ ഓഫ് പോലീസ്


Related Questions:

74 -ാം റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യത്തിൻ്റെ പ്രമേയം എന്താണ് ?

2024 ഓഗസ്റ്റ് 21 നു മധ്യ -തെക്കൻ കേരളത്തിൽ വീശിയ അസാധാരണമായ കാറ്റിന് കാരണമായ പ്രതിഭാസം

അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?

വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :