Question:

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

Aവാത്മീകി മണ്ഡപം

Bഛത്രപതി മണ്ഡപം

Cസൗര മണ്ഡപം

Dഅശോക് മണ്ഡപം

Answer:

D. അശോക് മണ്ഡപം

Explanation:

• രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് - ഗണതന്ത്ര മണ്ഡപം • ദേശീയ അവാർഡ് വിതരണം അടക്കം പ്രധാന ചടങ്ങുകൾ എല്ലാം നടക്കുന്നത് രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിലാണ്


Related Questions:

മത്സ്യകൃഷി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഇ - മാർക്കറ്റ് ഏത്?

"പശ്ചിമഘട്ടം ഒരു പ്രണയകഥ" എന്നത് ആരുടെ ആത്മകഥയുടെ മലയാളം പരിഭാഷാ പതിപ്പാണ് ?

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട 41ആമത്തെ ഇന്ത്യയിലെ പ്രദേശം ഏത് ?

ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?

ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായുള്ള ജനവാസമില്ലാത്ത ദ്വീപുകൾക്കാണ് പരവീർ ചക്ര ലഭിച്ച സൈനികരുടെ പേര് നൽകുന്നത് ?