App Logo

No.1 PSC Learning App

1M+ Downloads

അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നൽകിയ പുതിയ പേര് എന്ത് ?

Aശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം

Bജനനി സീതാദേവി അന്താരാഷ്ട്ര വിമാനത്താവളം

Cമഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം

Dആദിപുരുഷ് ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം

Answer:

C. മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം

Read Explanation:

• അയോദ്ധ്യ ക്ഷേത്രത്തിൻറെ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച വിമാനത്താവളം • അയോദ്ധ്യ വിമാനത്താവളത്തിന് ആദ്യം നൽകിയിരുന്ന പേര് - മര്യാദാ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം • നവീകരണം നടത്തിയ അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ നൽകിയ പുതിയ പേര് - അയോദ്ധ്യാ ധാം റെയിൽവേ സ്റ്റേഷൻ


Related Questions:

2023 ജനുവരിയിൽ വിമാനയാത്രയിലെ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന വിമാനക്കമ്പനി ഏതാണ് ?

ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് ജെറ്റ് ടെർമിനൽ നിലവിൽ വന്ന വിമാനത്താവളം ഏതാണ് ?

ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?

ഇന്ത്യയിലെ ആദ്യത്തെ സീറോ വേസ്റ്റ് എയർപോർട്ട് ?

ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ്ജ വിമാനത്താവളം ?