2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?
Aധാരാശിവ്
Bഛത്രപതി സാംഭാജി നഗർ
Cഅഹല്യ നഗർ
Dശിവാജി നഗർ
Answer:
C. അഹല്യ നഗർ
Read Explanation:
• പതിനെട്ടാം നൂറ്റാണ്ടിലെ മറാത്താ രാജ്ഞി അഹല്യാഭായി ഹോൾക്കറുടെ സ്മരണാർത്ഥം നൽകിയ പേര്
• മഹാരാഷ്ട്രയിലെ ഔറംഗാബാദിന് നൽകിയ പുതിയ പേര് - ഛത്രപതി സാംഭാജി നഗർ
• ഒസാമ്നബാദിന് നൽകിയ പേര് - ധാരാശിവ്