App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് നൽകിയ പുതിയ പേര് എന്ത് ?

Aസംവിധാൻ മണ്ഡപം

Bഅഹല്യ മണ്ഡപം

Cഗണതന്ത്ര മണ്ഡപം

Dശ്രേഷ്ഠ മണ്ഡപം

Answer:

C. ഗണതന്ത്ര മണ്ഡപം

Read Explanation:

• ദേശീയ അവാർഡ് വിതരണം അടക്കം പ്രധാന ചടങ്ങുകൾ എല്ലാം നടക്കുന്നത് രാഷ്‌ട്രപതി ഭവനിലെ ദർബാർ ഹാളിലാണ് • രാഷ്‌ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് - അശോക് മണ്ഡപം


Related Questions:

2024 ഡിസംബറിൽ ഇന്ത്യയിലെ ഏത് സ്മാരകം നിർമ്മിച്ചതിൻ്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?

യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ രാജ്യത്തെ ആദ്യ ആധാര്‍ സേവ കേന്ദ്രം തുടങ്ങിയതെവിടെയെല്ലാം ?

2019-ലെ ദുലീപ് ട്രോഫി നേടിയതാര് ?

കൊറോണ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ തപാൽ സേവനങ്ങൾ മുടങ്ങാതിരിക്കാനായി തപാൽ വകുപ്പ് ആരംഭിച്ച പദ്ധതി ?