ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻഡ് ആസ്ഥാനത്തിന് നൽകിയ പുതിയ പേര് ?
Aശൗര്യ ദുർഗ്
Bവിജയ് ദുർഗ്
Cഅജയ് ഫോർട്ട്
Dകർണാ ദുർഗ്
Answer:
B. വിജയ് ദുർഗ്
Read Explanation:
• കരസേനാ ഈസ്റ്റേൺ കമാൻഡിൻ്റെ പഴയ പേര് - ഫോർട്ട് വില്യം
• സ്ഥിതി ചെയ്യുന്നത് - കൊൽക്കത്ത (പശ്ചിമ ബംഗാൾ)
• ഇന്ത്യൻ കരസേനയുടെ പ്രവർത്തന കമാൻഡുകളുടെ എണ്ണം - 6