Question:

അടുത്തിടെ നവീകരിച്ച ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് നൽകിയ പുതിയ പേര് ?

ABCCI സെൻറർ ഓഫ് എക്സലൻസ്സ്

BBCCI ക്രിക്കറ്റ് പരിവാർ

CBCCI ക്രിക്കറ്റ് ശിഖാ കേന്ദ്ര

DBCCI എമേർജിങ് ക്രിക്കറ്റ് മന്ദിർ

Answer:

A. BCCI സെൻറർ ഓഫ് എക്സലൻസ്സ്

Explanation:

• BCCI സെൻറർ ഓഫ് എക്സലൻസ്സ് സ്ഥിതി ചെയ്യുന്നത് - ദേവനഹള്ളി (കർണാടക) • ലോകോത്തര നിലവാരത്തിലുള്ള 3 ക്രിക്കറ്റ് മൈതാനങ്ങളും 45 പരിശീലന പിച്ചുകളും ഉൾപ്പെടുന്നതാണ് ക്രിക്കറ്റ് അക്കാദമി


Related Questions:

2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?

ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ജേതാക്കൾ ആര്?

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി മാറിയത് ആര് ?