Question:

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാഗേറ്റ് വരെയുള്ള പാതയ്ക്ക് അടുത്തിടെ നൽകിയ പുതിയ പേര് എന്ത്?

Aസെൻട്രൽ വിസ്ത‌

Bമഹാത്മാഗാന്ധി പഥ്

Cകർത്തവ്യ പഥ്

Dരാജ് പഥ്

Answer:

C. കർത്തവ്യ പഥ്

Explanation:

  • രാജ്പഥിന്റെ പുതിയ പേര് -കര്തവ്യപഥ്
  • റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുന്നത് -കർത്തവ്യപഥ്
  • ഉത്‌ഘാടനം ചെയ്തത് -പ്രധാനമന്ത്രി നരേന്ദ്രമോദി

Related Questions:

ആദ്യമായി ഹൈഡ്രജൻ ബോംബ് ഉണ്ടാക്കിയത് ആര്?

2023-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഉത്കല ആഭ്യന്തര വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?

108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം

Who is the present Chief Executive Officer of NITI Aayog in India?

2024 ജനുവരിയിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സൺ ആയി നിയമിതനായത് ആര് ?