App Logo

No.1 PSC Learning App

1M+ Downloads

ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?

Aഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

Bഐസിസിഐ

Cബാങ്ക് ഓഫ് ബറോഡ

Dക്യാപിറ്റൽ ഫസ്റ്റ്

Answer:

A. ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

Read Explanation:

  • ഐ.ഡി.എഫ്.സി (IDFC) ബാങ്ക് പ്രവർത്തനമാരംഭിച്ചത് - 2015 ഒക്ടോബർ 1 
  • മുദ്രാവാക്യം - hatke bank 
  • ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് - ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്

  • ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ പേര് - ബന്ധൻ ബാങ്ക് 
  • ബന്ധൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത് - 2015 ആഗസ്റ്റ് 23 

  • ആക്സിസ് ബാങ്കിന്റെ പഴയ പേര് - യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (UTI )
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് - ഇംപീരിയൽ ബാങ്ക് 

Related Questions:

വാട്സപ്പിലൂടെ സർവീസ് ബാങ്കിംഗ് ആരംഭിച്ച പൊതു മേഖലാ ബാങ്ക് ഏത്?

ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത് എന്ന്?

' നബാർഡ് ' രൂപീകൃതമായ വർഷം ഏതാണ് ?

ലക്ഷദ്വീപിൽ അടുത്തിടെ പ്രവർത്തനമാരംഭിച്ച ആദ്യത്തെ സ്വകാര്യ ബാങ്ക് ഏത് ?

1921ൽ മുംബൈയിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തത് ആര്?