Question:
ഇന്ത്യയുടെ ആസൂത്രണ ബോർഡിന്റെ പുതിയ പേര്?
Aകല്യാണ് യോജന
Bസ്വച്ച് ഭാരത്
Cനീതി ആയോഗ്
Dട്രൈസം
Answer:
C. നീതി ആയോഗ്
Explanation:
നീതി ആയോഗ്
- ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷന് പകരം 2015 ജനുവരി 1 നിലവിൽ വന്ന സംവിധാനം ആണ്.
ചുമതല :
- അന്തർദേശിയ പ്രാധാന്യമുള്ള സാമ്പത്തിക നയവിഷയങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാങ്കേതിക ഉപദേശം നല്കുകകയാണ് നീതി ആയോഗിന്റെ ചുമതല.
- ചെയർപേഴ്സൺ പ്രധാനമന്ത്രി .
- അധ്യക്ഷൻ പ്രധാനമന്ത്രി ,മുഖ്യമന്ത്രിമാർ ,ലെഫ്റ്റനൻറ് ഗവര്ണര്മാര് ,ഉപാധ്യക്ഷൻ,സ്ഥിരാന്ഗങ്ങൾ,പരമാവധി 2 താല്കാലികങ്ങളും 4 അനൗദ്യോഗികഅംഗകളും,സിഇഒ ഉൾപ്പെടുന്നു ഭരണസമിതിയിൽ.