Question:

ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?

Aഇന്ത്യ ചൗക്ക്

Bദേവപുര ചൗക്ക്

Cഭാരത് മാതാ ചൗക്ക്

Dഓം ചൗക്ക്

Answer:

C. ഭാരത് മാതാ ചൗക്ക്


Related Questions:

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്ടപ്പെട്ട ഫോണുകൾ ബ്ലോക്ക് ചെയ്യുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്പ് ?

പിനാക റോക്കറ്റിൻ്റെ പരിഷ്കരിച്ച പതിപ്പ് വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ഗവേഷക സ്ഥാപനം ?

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?

2023 ലെ 5-ാമത്തെ ഇന്ത്യ-യുഎസ് 2+2 ഡയലോഗിന് വേദിയായത് എവിടെയാണ് ?