രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?Aഅശോക മണ്ഡപംBആസ്ഥാന മണ്ഡപംCമഹാ മണ്ഡപംDഗണതന്ത്ര മണ്ഡപംAnswer: D. ഗണതന്ത്ര മണ്ഡപംRead Explanation:• രാഷ്‌ട്രപതി ഭവനിലെ അശോക് ഹാളിന് നൽകിയ പുതിയ പേര് - അശോക് മണ്ഡപം • രാഷ്‌ട്രപതി ഭവനിലെ മുഗൾ ഗാർഡന് നൽകിയ പുതിയ പേര് - അമൃത് ഉദ്യാൻOpen explanation in App