Question:

കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ പുതിയ പേര് ?

Aതുറമുഖ ജലപാത മന്ത്രാലയം

Bതുറമുഖ ഷിപ്പിംഗ് മന്ത്രാലയം

Cതുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം

Dതുറമുഖ ഷിപ്പിംഗ് മാനവവിഭവശേഷി മന്ത്രാലയം

Answer:

C. തുറമുഖ ഷിപ്പിംഗ് ജലപാത മന്ത്രാലയം


Related Questions:

ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ് ?

ഒരു ബിൽ പാസ്സാകുന്നതിന് പാർലമെന്റിന്റെ ഓരോ സഭയിലും എത്ര പ്രാവശ്യം വായിക്കണം ?

The total number of Rajya Sabha members allotted to Uttar Pradesh:

രാജ്യസഭാ അംഗമാവാനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി എത്രയാണ് ?

നിയമസഭ അംഗങ്ങളുടെ അയോഗ്യത പ്രതിപാദിക്കുന്ന അനുച്ഛേദം