Question:
കുടുംബനാഥന്റെ അനുവാദത്തോടുകൂടി ആധാർ കാർഡിലെ വിലാസം തിരുത്തുവാൻ സാധിക്കുന്ന വിധത്തിൽ നിലവിൽ വരുന്ന പുതിയ ഓപ്ഷൻ ഏതാണ് ?
Aഎഡിറ്റ് ആധാർ
Bഅപ്ഡേറ്റ് ആധാർ
Cഹെഡ് ഓഫ് ഫാമിലി
Dമൈ എഡിറ്റ്
Answer:
C. ഹെഡ് ഓഫ് ഫാമിലി
Explanation:
- 2023 January 23 നാണ് The Unique Identification Authority of India (UIDAI) ഇത് പ്രഖ്യാപിക്കുന്നത്
- 18 വയസ്സിനു മുകളിലുള്ള ആർക്കും ഹെഡ് ഓഫ് ഫാമിലി ആകാനും നിശ്ചിത രേഖകളുടെ അടിസ്ഥാനത്തിൽ അഡ്രസ്സ് മാറ്റാനും സാധിക്കും