Question:

അടിസ്ഥാന തലത്തില്‍ കായികരംഗം വികസിപ്പിക്കുന്നതിനും കായികപ്രതിഭകളെ വാര്‍ത്തെടുക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതി ഏത് ?

Aടോപ് ഇന്ത്യ

Bഖേല്‍ അഭിയാന്‍

Cഖേലോ ഇന്ത്യ

Dസ്പോര്‍ട്ട്സ് ടാലന്‍റ് സര്‍ച്ച് സ്കീം

Answer:

C. ഖേലോ ഇന്ത്യ


Related Questions:

2024 ൽ നടത്തിയ കേരള സംസ്ഥാന ഇൻക്ലൂസീവ് കായിക മേളയിൽ കിരീടം നേടിയ ജില്ല ഏത് ?

2024 പാരീസ് ഒളിമ്പിക്സിൽ ജൂഡോ റഫറി പാനലിലെത്താൻ യോഗ്യത നേടിയ മലയാളി ആരാണ് ?

കേരളത്തിലെ ആദ്യത്തെ സ്പോർട്സ്‌ ലൈഫ് ഫിറ്റ്നസ് സെന്റർ നിലവിൽ വന്ന ജില്ല?

ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?