Question:

പൊതുമേഖലാ ടെലികോം കമ്പനിയായ BSNL ൻ്റെ പുതിയ ആപ്തവാക്യം ഏത് ?

AConnecting India

BConnecting Bharat

CExpress Yourself

DLive Every Moment

Answer:

B. Connecting Bharat

Explanation:

• BSNL ൻ്റെ "കണക്റ്റിംഗ് ഇന്ത്യ" എന്ന പഴയ ആപ്തവാക്യത്തിന് പകരമാണ് "കണക്റ്റിംഗ് ഭാരത്" എന്നാക്കി മാറ്റിയത് • BSNL ലോഗോയിൽ പുതിയതായി ഉൾപ്പെടുത്തിയ വാക്കുകൾ - Security, Affordability, Reliability


Related Questions:

ഇന്ത്യയിൽ ആദ്യമായി "മത്തിയുടെ" ജനിതക ഘടന കണ്ടെത്തിയ ഗവേഷണ സ്ഥാപനം ഏത് ?

ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ?

Which following country gets the most aid from India as per the 2024-25 budget?

2024 ലെ വടക്കു കിഴക്കൻ ഹിമാലയൻ മേഘലയിലെ മികച്ച മത്സ്യബന്ധന സംസ്ഥാനമായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്തെയാണ് ?

2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?