Question:
ഓൺലൈൻ ഗെയിമിംഗ്, കുതിരപ്പന്തയങ്ങൾ, കാസിനോകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയതായി ചുമത്തിയ നികുതി എത്ര ?
A18 %
B12 %
C28 %
D5 %
Answer:
C. 28 %
Explanation:
• ഓൺലൈൻ ഗെയിമിംഗ് ,കുതിരപ്പന്തയങ്ങൾ ,കാസിനോകൾ എന്നിവയുടെ "മൊത്ത വരുമാനത്തിന്റെ 28 %" ആണ് GST അടക്കേണ്ടത്. • 2023 ഒക്ടോബർ 1 മുതൽ ആണ് ഓൺലൈൻ ഗെയിമുകൾക്ക് 28 % നികുതി ചുമത്തിത്തുടങ്ങിയത്