Question:

1, 4, 9, 16, എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

A27

B29

C25

D23

Answer:

C. 25

Explanation:

1²,2²,3²,4²,5²


Related Questions:

അടുത്ത പദം ഏത്? MOQ, SUW, YAC,

വിട്ടുപോയ സംഖ്യ പൂരിപ്പിക്കുക 1, 4, 9, 16....... 36, 49, 64

52, 42, 33, 25 എന്ന ക്രമത്തിൽ അടുത്ത സംഖ്യ?

3, 6, 9,...................,999 എന്ന ശ്രേണിയിലെ പദങ്ങളുടെ എണ്ണമെത്ര?

1, 3, 7, 13, 21, __ . ഈ ശ്രേണിയിൽ വിട്ട ഭാഗത്തെ സംഖ്യയേത്?