Question:

52, 42, 33, 25 എന്ന ക്രമത്തിൽ അടുത്ത സംഖ്യ?

A18

B19

C17

D16

Answer:

A. 18

Explanation:

-10, -9, -8, -7 എന്ന ക്രമത്തിൽ 25 - 7 = 18


Related Questions:

6,13,28,...,122,249?

ശ്രേണിയിലെ തെറ്റായ പദം ഏത് ? 2, 5, 10, 50, 500, 5000

1, 2, 6, 15, 31, ശ്രേണിയിലെ അടുത്തസംഖ്യ ഏത് ?

വിട്ടുപോയത്‌ ഏത് 16,33 ,65,131,________

0,1,3,6,10, ..... ആണെങ്കിൽ അടുത്ത സംഖ്യ ?