Question:

അടുത്ത പദം ഏത്? MOQ, SUW, YAC,

AFGI

BEGI

CECJ

DEHI

Answer:

B. EGI

Explanation:

ഒന്നിടവിട്ട അക്ഷരങ്ങൾ ആണ് ശ്രേണി അതിനാൽ അടുത്ത പദം EGI ആണ്.


Related Questions:

2, 9, 28, 65, 126, 217, ___?

Find the wrong number in the following sequence 22, 33, 66, 99, 121,279, 594

വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. 3, 6, 11, 18, 27, _______

1,4,10,19,31,___,64,85 എന്ന ശ്രണിയിലെ വിട്ടുപോയ സംഖ്യ ഏത്?