0, 7, 26, 63, .... എന്ന ശ്രേണിയിലെ അടുത്ത പദം ഏത്?A101B124C139D147Answer: B. 124Read Explanation:1³–1 = 0 2³ -1 = 8–1 = 7 3³–1 = 27–1= 26 4³ -1 = 64 -1 = 63 5³ -1 = 125–1= 124Open explanation in App