Question:

38,28,18,8.... എന്ന ശ്രേണിയുടെ അടുത്ത പദം ഏത്?

A1

B0

C-8

D-2

Answer:

D. -2

Explanation:

ഓരോ സംഖ്യയിൽ നിന്നും 10 കുറച്ചാണ് ശ്രേണി മുന്നോട്ട് പോകുന്നത്. 38 - 10 = 28 28 - 10 = 18 18 - 10 = 8 8 - 10 = -2 ആണ് അടുത്ത പദം


Related Questions:

അടുത്തത് ഏത് AZ, CX , FU , _____

3, 7, 23, 95, ?

3, 6, 11, 20, ... ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

ശ്രേണിയിലെ വിട്ടുപോയ പദം കണ്ടെത്തുക.10,18,45,.....,234