Question:

AKJ, BLI, CNG, DQD എന്ന ശ്രേണിയിൽ അടുത്തത് ഏത് ?

AEVA

BEUA

CEVE

DEUZ

Answer:

D. EUZ

Explanation:

A,B,C,D,E എന്ന ഓർഡറിൽ ആണ് ആദ്യത്തെ പദം K, K+1 =L, L+2 = N, N+3 =Q, അടുത്ത പദം Q+4 = U J, J-1 =I, I-2 =G, G-3=D, D-4 =Z ആണ് അടുത്ത പദം EUZ ആണ് അടുത്ത പദം.


Related Questions:

സമചതുരം : സമചതുരക്കട്ട , വൃത്തം : _____

Which is the next letter of the series?

 W, U, R, N, I

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ച് പൂരിപ്പിക്കുക.12 : 144 :: _____

2= 1, 3 = 3, 4 = 12, 5 = 60 എങ്കിൽ 6 = ?

Man is related to Brain. In a similar way computer is related to: