Question:

അടുത്തത് ഏത് ZA, YB, XC ?

ADW

BWE

CEW

DWD

Answer:

D. WD

Explanation:

ഇംഗ്ലീഷ് അക്ഷരമാലയിലെ അവസാനതെ അക്ഷരവും ആദ്യത്തെ അക്ഷരവും ചേർന്നാണ് ശ്രേണി അതിനാൽ അടുത്ത പദം WD ആണ്


Related Questions:

താഴെ കൊടുത്തിരിക്കുന്ന സംഖ്യാശ്രേണിയിൽ അടുത്ത സംഖ്യ ഏത് ? 2 , 6 , 12 , 20 , 30 , ___

11 , 8 , 4 , -1 , _____ അടുത്ത സംഖ്യ ?

10, 25, 46, 73, 106, ---- ശ്രേണിയിലെ അടുത്ത പദം ഏത് ?

പൂരിപ്പിക്കുക. 2, 5, 9, 14, 20, _____ ?

പൂരിപ്പിക്കുക, 2,5,9,14,20,________