Question:

രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് എത്രയാണ് ?

A30-50 മില്ലിഗ്രാം / 100 മില്ലിലിറ്റർ

B70-110 മില്ലിഗ്രാം / 100 മില്ലിലിറ്റർ

C110-150 മില്ലിഗ്രാം / 100 മില്ലിലിറ്റർ

D5-25 മില്ലിഗ്രാം / 100 മില്ലിലിറ്റർ

Answer:

B. 70-110 മില്ലിഗ്രാം / 100 മില്ലിലിറ്റർ

Explanation:

  • രക്തത്തിലെ കാൽസ്യത്തിന്റെ സാധാരണ അളവ്   -   9-11  മില്ലിഗ്രാം / 100 മില്ലിലിറ്റർ
  • രക്തത്തിലെ ഗ്ലുക്കോസിന്റെ സാധാരണ അളവ് -  70-110 മില്ലിഗ്രാം / 100 മില്ലിലിറ്റർ

Related Questions:

ഇന്സുലിന്റെ ഉത്പാദനത്തിൽ കുറവുണ്ടാകുമ്പോൾ കാണപ്പെടുന്ന രോഗം ഏത് ?

ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?

വിത്തുകൾ മുളക്കാൻ സഹായിക്കുന്ന ഹോർമോൺ ഏത് ?

ലോക പ്രമേഹ ദിനം :

അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?