Question:

ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?

A2933 കി.മീ.

B3110 കി. മീ.

C3528 കി.മീ.

D3214 കി.മീ.

Answer:

D. 3214 കി.മീ.


Related Questions:

ഇന്ത്യയുടെ ദേശീയ പൈതൃക മൃഗംഏതാണ് ?

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന അക്ഷാംശരേഖ ഏതാണ് ?

Which one of the following passes through the middle of the country?

ഇന്ത്യയുടെ ഏത് ഭാഗത്താണ് മരുഭൂമി കാണപ്പെടുന്നത്?