Question:

ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?

A500

B492

C428

D498

Answer:

A. 500

Explanation:

$$ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറക്കുക എന്ന ആ സംഖ്യയുടെ 82 % (100 - 18 ) 410 എന്നാണ് അർഥം . സംഖ്യ x ആയാൽ , സംഖ്യയുടെ 82 %
$x \times (\frac {82}{100})= 410$
x =$ \frac {410 \times 100} {82}$
$x = 500$


Related Questions:

200 ന്റെ 50 ശതമാനത്തിനോട് 450 ന്റെ 20 ശതമാനം കൂട്ടിയാൽ കിട്ടുന്ന തുക എത്ര ?

If 20% of a number is 35, what is the number?

ഒരു ബാറ്റ്സ്മാൻ ഒരു ഇന്നിങ്സിൽ 120 റൺസ് എടുത്തു. അതിൽ 3 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടുന്നു. എങ്കിൽ ആകെ റൺസിന്റെ എത്ര ശതമാനമാണ് അയാൾ വിക്കറ്റിന് ഇടയിലൂടെ ഓടി നേടിയത്?

ഒരു സംഖ്യയുടെ 75% തോട് 75 കൂട്ടിയാൽ ആ സംഖ്യ തന്നെ ലഭിക്കും എങ്കിൽ സംഖ്യ ഏതാണ് ?

രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?