Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ 20 ശതമാനം 10 എങ്കിൽ സംഖ്യ ഏത്?

A100

B50

C1000

D500

Answer:

D. 500

Read Explanation:

സംഖ്യ 'a' ആണെന്നിരിക്കട്ടെ 10/100 × 20/100 × a = 10 a = 10 × 5 × 10 a=500


Related Questions:

360-ൻ്റെ എത്ര ശതമാനമാണ് 9 ?
P, Qയെക്കാൾ അഞ്ച് മടങ്ങ് കൂടുതലാണെങ്കിൽ Q, Pയേക്കാൾ എത്ര ശതമാനം ചെറുതാണ് ?
10 പൈസ 10 രൂപയുടെ എത്ര ശതമാനമാണ് ?
If 2% of x = 348, then x is equal to:
The population of a town is 2,24,375. If it increases at the rate of 4% per annum, what will be its population 2 years hence?