ഒരു സംഖ്യയുടെ ഇരട്ടിയും പകുതിയും കാൽഭാഗവും ഒന്നും ചേർന്നാൽ 100 കിട്ടും എങ്കിൽ സംഖ്യയേത് ?A40B34C36D24Answer: C. 36Read Explanation:സംഖ്യ X ആയാൽ 2X + X/2 + X/4 + 1 = 100 (8X + 2X + X + 4)/4 = 100 (11X + 4 )/4 = 100 11X + 4 = 400 11X = 400 - 4 = 396 X = 396/11 = 36 Open explanation in App