ഒരു സംഖ്യയെ 4 കൊണ്ടു ഗുണിച്ച് 10 കൂട്ടിയപ്പോൾ 130 കിട്ടി സംഖ്യ ഏതാണ് ?A20B30C40D50Answer: B. 30Read Explanation:സംഖ്യ X ആയാൽ 4X + 10 =130 4X = 130 - 10 = 120 4X = 120 X = 120/4 = 30Open explanation in App