Question:

1 മുതൽ 15 വരെയുള്ള ഓരോ സംഖ്യയിൽനിന്നും 10 വീതം കുറച്ച് പരസ്പരം ഗുണിച്ചാൽ ലഭി ക്കുന്ന സംഖ്യ?

A120

B180

C-120

D0

Answer:

D. 0

Explanation:

1-10=-9 2-10=-8 3-10=-7 ..... 10-10=0 11-10=1 12-10=2 ... 15-10=5 -9×-8×-7× ...... × 0× 1×2×..×5 = 0 ഏതൊരു സംഖ്യയേയും 0 കൊണ്ട് ഗുണിച്ചാൽ ഉത്തരം 0 ആയിരിക്കും


Related Questions:

89 x 108 x 124 / 11 ന്റെ ശിഷ്ടം എത്ര?

6 x 6 - 5 x 5 / (6 + 5) (6-5) ന്റെ വില എത്ര?

16.4 m നീളമുള്ള ഒരു തുണിയിൽ നിന്നും 4.1 m നീളമുള്ള എത്ര കഷണങ്ങൾ മുറിക്കാൻ കഴിയും?

താഴെ കൊടുത്തിട്ടുള്ള സംഖ്യകളുടെ തുക കാണുക? 13.07, 21, 0.3, 1.25, 0.137, 26.546

6 ൻറെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുകയെത്ര?