Question:

പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?

A187

B206

C204

D197

Answer:

B. 206

Explanation:

  • അസ്ഥികളെ കുറിച്ചുള്ള പഠനം - ഓസ്റ്റിയോളജി
  • മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ - 206
  • നവജാതശിശുക്കളിൽ ഇത് 300 ആണ്
  • മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി - തുടയെല്ല്
  • മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപ്പീസ്
  • മനുഷ്യ ശരീരത്തിലെ അക്ഷാസ്ഥികളുടെ എണ്ണം - 80
  • മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം - 126
  • മനുഷ്യൻ ജനിക്കുമ്പോൾ ശരീരത്തിൽ കസേരുക്കളുടെ എണ്ണം - 33 ആണ് എന്നാൽ പ്രായപൂർത്തിയാകുമ്പോൾ നട്ടെല്ലിലെ കസേരകളുടെ എണ്ണം 26 ആയി മാറും 
  • മനുഷ്യ ശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം 24 ആണ്

Related Questions:

'സെറികൾച്ചർ' ഏത് കൃഷിയുമായി ബന്ധപ്പെട്ടതാണ് ?

'കാനിസ് ഫമിലിയാരിസ് ' ഏത് ജീവിയുടെ ശാസ്ത്രീയ നാമമാണ്?

'സിൽവ്വർ ഫിഷ്' ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?

കൊഴുപ്പിന്റെ ഒരു ഘടകം :

നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?