Question:

മനുഷ്യന്റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?

A32

B28

C20

D18

Answer:

C. 20

Explanation:

മനുഷ്യർക്ക് 20 പ്രാഥമികദന്തങ്ങളും (പാൽപ്പല്ലുകൾ) 32 സ്ഥിരദന്തങ്ങളുമുണ്ട്‌. പരിണാമത്തിന്റെ ഫലമായി നാലു പാൽപല്ലുകൾ അപ്രത്യക്ഷമായതാകാം. ജീവിത ശൈലിയിലുണ്ടായ മാറ്റങ്ങളുടെയും പരിണാമത്തിന്റെയും ഫലമായി ഇപ്പോൾ പലരിലും മൂന്നാമത്തെ അണപ്പല്ലും (വിവേകദന്തങ്ങൾ) അപ്രത്യക്ഷമായിത്തുടങ്ങിയിരിക്കുന്നു


Related Questions:

'C' ആകൃതിയിലുള്ള തരുണാസ്ഥി വലയങ്ങൾ കാണപ്പെടുന്ന മനുഷ്യ ശരീര ഭാഗം

എല്ലുകളുടേയും പല്ലുകളുടേയും നിർമ്മാണത്തിനും പേശികളുടേയും നാഡികളുടേയും പ്രവർത്തനത്തിനും ആവശ്യമായ മൂലകങ്ങൾ ഏതെല്ലാം ?

  1. കാൽസ്യം
  2. സോഡിയം
  3. ഫോസ്ഫറസ്
  4. അയഡിൻ

ശരീരത്തിലെ അനൈച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

ഒരു കോശത്തിലെ ഊർജ്ജ നിർമ്മാണ കേന്ദ്രം :

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?