Challenger App

No.1 PSC Learning App

1M+ Downloads
ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകളുടെ എണ്ണം ?

A24

B36

C30

D10

Answer:

B. 36

Read Explanation:

ലക്ഷദ്വീപ് കടലിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയിലെ ഒരു കേന്ദ്രഭരണപ്രദേശമാണ്.പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന പക്ഷിയാണ്‌. '''പൂമ്പാറ്റ മത്സ്യം'''(Chaetodon auriga)ആണ് ഔദ്യോഗിക മത്സ്യം.


Related Questions:

The total number of islands in Lakshadweep was?
ആൻഡമാൻ ദ്വീപുകളുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം ?
The channel separating the Andaman island from the Nicobar island is known as?
ഇന്ത്യയിലെ ആദ്യത്തെ കറൻസിരഹിത ദ്വീപ് കരാംഗ് ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ബ്രിട്ടീഷ് ഭരണകാലത്ത് ആൻഡമാനിൻ്റെ ആസ്ഥാനം ?