Question:

കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം?

A14

B28

C20

D25

Answer:

C. 20


Related Questions:

ഒന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ രൂപീകരിച്ച വർഷം ?

ഏറ്റവും കുറഞ്ഞ കാലയളവ് കേരളം ഭരിച്ച മുഖ്യമന്ത്രീ?

അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?

കേരള ഗവർണറായ രണ്ടാമത്തെ വനിത?