കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?A15B12C10D8Answer: C. 10Read Explanation: ദുരന്ത നിവാരണ അതോറിറ്റി ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- കേരളം. സംസ്ഥാനത്ത് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഏകോപന ചുമതല നിർവഹിക്കുന്നത് -സംസ്ഥാന ദുരന്തനിവാരണ കമ്മീഷണർ. കേരള സംസ്ഥാനത്ത് ദുരന്തനിവാരണ നയം നിലവിൽ വന്നത് -2010. കേരള ദുരന്തനിവാരണ അതോറിറ്റിയുടെ സമ്മേളനങ്ങൾ വിളിച്ച് ചേർക്കുന്നത് -കൺവീനർ (അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ & ഡിസാസ്റ്റർ മാനേജ് മെന്റ്.) റവന്യൂ വകുപ്പിനെ റവന്യൂ ആന്റ് ഡിസാസ്റ്റർ മാനേജ് മെന്റ് വകുപ്പ് എന്ന് പുനർനാമകരണം ചെയ്തത് 2010. Open explanation in App