Question:

സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?

A8

B6

C7

D9

Answer:

A. 8

Explanation:

സൗരയൂഥത്തിൽ എട്ട് ഗ്രഹങ്ങളുണ്ട്:

  1. ബുധൻ
  2. ശുക്രൻ
  3. ഭൂമി
  4. ചൊവ്വ
  5. വ്യാഴം
  6. ശനി
  7. യുറാനസ്
  8. നെപ്ട്യൂൺ

Related Questions:

ഭുമിയെക്കൂടാതെ ഹരിതഗൃഹ പ്രഭാവമുള്ള ഏക ഗ്രഹം ഏതാണ് ?

പരിക്രമണ വേഗത ഏറ്റവും കൂടുതലുള്ള ഗ്രഹം ഏതാണ് ?

'യൂജിൻ സെർനാൻ' എന്ന ബഹിരാകാശ സഞ്ചാരി ചന്ദ്രനിൽ ഇറങ്ങിയ വാഹനം?

സൗരയൂഥത്തിലുള്ള ഏറ്റവും ചെറിയ ഗ്രഹം

താഴെ പറയുന്നവയിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹം ഏത് ?