Question:
വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലെയും ഗോൾകീപ്പറടക്കമുള്ള കളിക്കാരുടെ എണ്ണം
A6
B7
C10
D11
Answer:
B. 7
Explanation:
ഓരോ ടീമിലെയും ഗോൾകീപ്പറടക്കമുള്ള കളിക്കാരുടെ എണ്ണം
· ക്രിക്കറ്റ് – 11
· ഫുട്ട്ബോൾ - 11
· ഹോകി – 11
· ബാസ്കറ്റ്ബോൾ - 5
· റഗ്ബി ഫുട്ട്ബോൾ - 15
· പോളോ – 4
· വാട്ടർ പോളോ - 7