ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം?
Read Explanation:
- ആദിവേദം എന്നറിയപ്പെടുന്നത് - ഋഗ്വേദം
- ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം - ഋഗ്വേദം
- ഋഗ്വേദത്തിൽ പരമാശിക്കുന്നതും എന്നാൽ ഇന്ന് ഇല്ലാത്തതുമായ നദി -സരസ്വതി.
- ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കുന്ന പദം - ഓം
- ഋഗ്വേദത്തിലെ പത്താം മണ്ഡലം അറിയപ്പെടുന്നത് - പുരുഷസൂക്തം