Question:
1 മുതൽ 45 വരെയുള്ള സംഖ്യകളിൽ 3 കൊണ്ട് പൂർണമായും ഹരിക്കാവുന്ന സംഖ്യകളെ അവരോഹണക്രമത്തിൽ എഴുതിയാൽ ഒമ്പതാം സ്ഥാനത്ത് വരുന്ന അക്കം ?
A21
B24
C27
D30
Answer:
A. 21
Explanation:
45,42, 39, 36, 33, 30, 27, 24, 21, 18, 15, 12, 9, 6, 3 ഇതിൽ ഒൻപതാം സ്ഥാനത് വരുന്നത് 21 ആണ് .