Question:ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോൾ 43 കിട്ടി. സംഖ്യ ഏത്?A35B70C80D76Answer: D. 76Explanation:സംഖ്യ 'X' ആയി എടുത്താൽ,X2+5=43\frac{X}2+5 = 432X+5=43 X2=43−5=38\frac{X}2 = 43 - 5 = 382X=43−5=38 X=38×2=76X = 38 \times2 = 76X=38×2=76