Question:

മുദ്ര ബാങ്കിന്റെ ലക്ഷ്യം ?

Aസ്ഥിര നിക്ഷേപം സ്വീകരിക്കുക

Bവനിതാ ശാക്തീകരണം -

Cചെറുകിട വായ്പ നല്കൽ

Dഭവന നിർമ്മാണം

Answer:

C. ചെറുകിട വായ്പ നല്കൽ

Explanation:

  • ചെറുകിട വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി മുദ്രാ ബാങ്ക് നിലവിൽ വന്നത് - 2015 ഏപ്രിൽ 8 
  • പ്രഖ്യാപിച്ചത് - പ്രധാനമന്ത്രി നരേന്ദ്ര മോദി 
  • MUDRA എന്നതിന്റെ പൂർണ്ണരൂപം - മൈക്രോ യൂണിറ്റ്സ് ഡെവലപ്മെന്റ് ആന്റ് റീഫിനാൻസ് ഏജൻസി 
  • മുദ്രാ ബാങ്കിന്റെ ആസ്ഥാനം - മുംബൈ 
  • ആദ്യമായി മുദ്രാകാർഡ് പുറത്തിറക്കിയ ബാങ്ക് - കോർപ്പറേഷൻ ബാങ്ക് 

മുദ്രാലോൺ മേളകൾ വഴി നൽകുന്ന ലോണുകൾ 

  • ശിശു - 50000 ൽ താഴെ 
  • കിശോർ - 50000 - 5 ലക്ഷം 
  • തരുൺ - 5 ലക്ഷം - 10 ലക്ഷം 

Related Questions:

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?

ഇന്ത്യയിൽ നോട്ട് നിരോധനം നടത്തിയ വർഷങ്ങളിൽ പെടാത്തത് ഏത് ?

ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്ന സ്ഥലം ?

ഐ.ഡി.എഫ്.സി (IDFC) ബാങ്കിന്റെ പുതിയ പേര് ?

UPI ഇടപാട്‌ 1 ബില്യൺ കടന്ന ആദ്യത്തെ അപ്ലിക്കേഷൻ ?