Question:
2025 ൽ അലാസ്‌കയിലെ ഡെനാലി പർവ്വതത്തിന് യു എസ് സർക്കാർ നൽകിയ ഔദ്യോഗിക പേര് ?
Aമൗണ്ട് മേലോണി
Bമൗണ്ട് മെക്കിൻലി
Cമൗണ്ട് കൂക്ക്
Dമൗണ്ട് ഹാർപ്പർ
Answer:
B. മൗണ്ട് മെക്കിൻലി
Explanation:
• മുൻ അമേരിക്കൻ പ്രസിഡൻ്റ് വില്യം മെക്കിൻലിയുടെ സ്മരണാർത്ഥമാണ് പേര് നൽകിയത് • കോയുകോൺ തദ്ദേശീയ ഭാഷയിൽ ഡെനാലി എന്ന വാക്കിൻ്റെ അർത്ഥം - ഉയരമുള്ളത്