Question:

"ഓസ്കാർ' എന്നറിയപ്പെടുന്ന പുരസ്കാരത്തിന്റെ ഔദ്യാഗിക നാമം

Aഅക്കാദമി അവാർഡ്

Bഹോളിവുഡ് അവാർഡ്

Cഗോൾഡൻ ഗ്ലോബ് അവാർഡ്

Dബാഫ്റ്റ അവാർഡ്

Answer:

A. അക്കാദമി അവാർഡ്


Related Questions:

താൻസെൻ സമ്മാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?

പാകിസ്ഥാന്റെ പരമോന്നത പുരസ്കാരം ഏത്?

undefined

പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്ന പ്രവർത്തനത്തിന് 2022-ൽ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?

2021-ലെ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം നേടിയത് ?